Book Name in English : Enthinu Ethrayum Kopam
കോപം വരുമ്പോൾ വിവേകം നഷ്ടപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകാറുണ്ട്. പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്നവിധത്തിൽ മാതാപിതാക്കൾ മക്കളോടും മക്കൾ തിരിച്ചും പെരുമാറുന്നതും കോപത്തിനടിപ്പെട്ടിട്ടാണ്. ഓഫീസിൽ മേലധികാരി കീഴ്ജീവനക്കാരോടു ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടുന്നതായി പരാതികൾ ഉയരാറുണ്ട്. ഏതുതരം കോപമാണ് നിങ്ങളുടേത്? എങ്ങനെയാണ് ഈ കോപത്തെ മെരുക്കുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എന്തിന് ഇത്രയും കോപം.Write a review on this book!. Write Your Review about എന്തിന് ഇത്രയും കോപം Other InformationThis book has been viewed by users 745 times