Book Name in English : Eric Hobsbvwn Charitra Rachanayile Vismayam
വിഖ്യാത ബ്രിട്ടീഷ് ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ നൂറാം ജന്മവാര്‍ഷികം ലോകം മുഴുവന്‍ ആചരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തോടുള്ള ആദകസൂചകമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പുസ്തകം വായനക്കാര്‍ക്കു മുന്‍പാകെ സമര്‍പ്പിക്കുകയാണ്.Write a review on this book!. Write Your Review about എറിക് ഹോബബാം ചരിത്ര രചനയിലെ വിസ്മയം Other InformationThis book has been viewed by users 794 times