Book Name in English : Eriyunna Bhoomi
അനുഭവത്തിന്റെ തീചൂളയില്‍ ഉരുകുമ്പോള്‍ മാത്രമേ സൃഷ്ടിയുടെ നോവറിയാന്‍ കഴിയൂ. ആതിരയുടെ കുഞ്ഞറിവിന് തനിമയുടെ ശക്തിയുണ്ട്. തനിക്കുവേണ്ട പ്രതിബദ്ധതയെന്തെന്ന് എഴുത്തുകാരി തിരക്കുന്നുണ്ട്. മനക്കണ്ണില്‍ കണ്ണീരുറൂമ്പോഴും കയ്യില്‍ ചമ്മട്ടിയേന്താനുള്ള ശ്രമം കവിതകളില്‍ സ്ഫൂരിക്കുന്നുണ്ട്.Write a review on this book!. Write Your Review about എരിയുന്ന ഭൂമി Other InformationThis book has been viewed by users 1496 times