Book Name in English : Ethrayethra Preranakal
2022 ൽ സാഹിത്യ വിമര്‍ശനത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി
പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓർമകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലർന്ന വായനാലോകമാണിത്. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നിൽക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളിൽ കാണാം.
ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങൾ.Write a review on this book!. Write Your Review about എത്രയെത്ര പ്രേരണകൾ Other InformationThis book has been viewed by users 2488 times