Image of Book ഏഴാമത്തെ പൂവ്
  • Thumbnail image of Book ഏഴാമത്തെ പൂവ്
  • back image of ഏഴാമത്തെ പൂവ്

ഏഴാമത്തെ പൂവ്

ISBN : 9788171803637
Language :Malayalam
Edition : 2021
Page(s) : 85
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Ezhamathe poove

വശ്യതയാര്‍ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ
കഥാസമാഹാരമാണ് 'ഏഴാമത്തെ പൂവ്'.വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന
മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ളഓര്‍മകളിവയെല്ലാം അതിമനോഹരവും
ആകര്‍ഷകവുമായ ഭാഷയില്‍ആവിഷ്‌കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാര ചാരുത
തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്‍.
Write a review on this book!.
Write Your Review about ഏഴാമത്തെ പൂവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3116 times

Customers who bought this book also purchased