Book Name in English : Ezhamedangal
അതിര്‍ത്തിയിലെ ശത്രുപാളയങ്ങളിലെ പട്ടാളബാരക്കുകളില്‍ പ്രതികൂല സാഹചര്യങ്ങളോടേറ്റുമുട്ടി നാള്‍നീക്കുന്ന പട്ടാളക്കാരുടെ വൈയക്തിക സങ്കടങ്ങള്‍ ആവിഷ്‌കരിക്കുന്ന കോവിലന്റെ പ്രശസ്ത നോവല്‍.Write a review on this book!. Write Your Review about ഏഴാമെടങ്ങള്‍ Other InformationThis book has been viewed by users 3184 times