Book Name in English : Ezhumattoorinte Avatharikakal
കവി നാടകകൃത്ത് വിമര്‍ശകന്‍ ഗവേഷകന്‍ ജീവചരിത്രകാരന്‍ ബാലസാഹിത്യകാരന്‍ സഞ്ചാരസാഹിത്യകാരന്‍ എന്നിങ്ങനെ ബഹുമുഖപ്രതിയായ ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ നൂറ്റൊന്ന് അവതാരികകളുടെ സമാഹാരം ഗുരുനാഥന്‍ എന്‍ കൃഷ്ണ പിള്ളയുടെ അനുഭവങ്ങള്‍ അഭിമതങ്ങള്‍ ക്ക് എഴുതിയ അവതാരികയില്‍നിന്നാണ് തുടക്കം.Write a review on this book!. Write Your Review about ഏഴുമറ്റൂരിന്റെ അവതാരികകള്‍ Other InformationThis book has been viewed by users 1296 times