Book Name in English : Ezhuthachan Ezhuthumpol
കൃത്യം അമ്പതു വര്‍ഷം മുമ്പ് എഴുത്തച്ഛന്‍ എഴുതുമ്പോള്‍ എന്ന പേരില്‍ ഒരു കവിത എഴുതുമ്പോള്‍ അരനൂറ്റാണ്ടിനുശേഷം അതേപേരില്‍ അതിനു ഒരു പിന്‍ഗാമിയുണ്ടാകും എന്ന് സ്വപ്നം കണ്ടിരുന്നില്ല അതിന്റെ സാമൂഹ്യ സാംഗത്യമുള്ള ഈ വിസ്താരം അവതരിപ്പിക്കാന്‍ ഞാന്‍ ജീവിക്കും എന്ന ഉറപ്പും ഉണ്ടായിരുന്നില്ല.Write a review on this book!. Write Your Review about എഴുത്തച്ഛന്‍ എഴുതുമ്പോള്‍ Other InformationThis book has been viewed by users 2709 times