Image of Book എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം
  • Thumbnail image of Book എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം

എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം

Language :Malayalam
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Ezhuthinte Aakasam M T yude jeevitham

എം.ടി.യുടെ രചനകള്‍ വായിച്ചവരെല്ലാം ആ പ്രതിഭയുടെ മഴവില്ലില്‍ മനസ്സുകൊണ്ട്‌ നീരാടിയിട്ടുണ്ട്‌. എഴുതിയതിലെല്ലാം തന്നെ പകുത്തുവച്ച എം.ടി യുടെ കൃതികളിലൂടെയുള്ള ഈ ലാവണ്യസഞ്ചാരം മലയാളം ആഗ്രഹിച്ചതാണ്‌. അതുകൊണ്ടുതന്നെ ഇത്‌ വായനക്കാരുടെ പുസ്‌തകമാണ്‌. പകരാനാവാതെ ഉള്ളം നിറച്ചുവച്ച ഖേദഹര്‍ഷങ്ങളുടെ അനിവാര്യമായ വസന്തമഴ.
Write a review on this book!.
Write Your Review about എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1288 times