Book Name in English : Ezhuthinte Aakasam M T yude jeevitham
എം.ടി.യുടെ രചനകള്‍ വായിച്ചവരെല്ലാം ആ പ്രതിഭയുടെ മഴവില്ലില്‍ മനസ്സുകൊണ്ട് നീരാടിയിട്ടുണ്ട്. എഴുതിയതിലെല്ലാം തന്നെ പകുത്തുവച്ച എം.ടി യുടെ കൃതികളിലൂടെയുള്ള ഈ ലാവണ്യസഞ്ചാരം മലയാളം ആഗ്രഹിച്ചതാണ്. അതുകൊണ്ടുതന്നെ ഇത് വായനക്കാരുടെ പുസ്‌തകമാണ്. പകരാനാവാതെ ഉള്ളം നിറച്ചുവച്ച ഖേദഹര്‍ഷങ്ങളുടെ അനിവാര്യമായ വസന്തമഴ.
Write a review on this book!. Write Your Review about എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം Other InformationThis book has been viewed by users 1224 times