Book Name in English : Ezhuthinte Rajyathiloode Oru Vazhithetti Nadatham
പുതിയ കാലത്തെയും മനുഷ്യാവസ്ഥയെയും അത്യന്തം ജാഗ്രതയോടെ കാണുന്ന എഴുത്തുകാരന്റെ സഞ്ചാരപഥങ്ങൾ.നമ്മുടെ കാലത്തെ ജീവിതം,സഹനീയവും ചിന്താഭരിതവും അധികാരവിരുദ്ധവുമാക്കിത്തീർത്ത മഹദ്‌വ്യക്തികളും രചനകളും അപഗ്രഥിക്കപ്പെടുന്നു.വായനാതാല്പര്യങ്ങളുടെയും ഭാവുകത്വച്ചായ്‌വിന്റെയും ആത്മകഥനങ്ങളുടെ പുസ്തകംWrite a review on this book!. Write Your Review about എഴുത്തിന്റെ രാജ്യത്തിലൂടെ ഒരു വഴിതെറ്റി നടത്തം Other InformationThis book has been viewed by users 8 times