Book Name in English : Facebook
വീണാ സുകുമാരന്‍ , അനുപമ രാധാകൃഷ്ണന്‍ , അനസൂയ വേണുഗോപാല്‍ , അനില്‍ ആദിത്യന്‍ , ഷൗക്കത്ത്.. പിന്നെ, പോസ്റ്റുകളും റിക്വസ്റ്റുകളും ലൈക്കുകളും ടാഗുകളും മെസേജുകളുമായി നവീന്‍ ലോപ്പസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ ഫേസ്ബുക്കിലെത്തുന്ന ഒട്ടനവധി സൗഹൃദങ്ങള്‍ ...
വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തെവിടെയോ നിന്ന് പേരിലൂടെയും ചിത്രങ്ങളിലൂടെയും മാത്രമായി സാന്നിധ്യമറിയിച്ച്, യഥാര്‍ഥവും അത്രതന്നെ അയഥാര്‍ഥവുമെന്ന് ഒരേ സമയം വിസ്മയിപ്പിക്കുന്ന തങ്ങളുടെ അനുഭവഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചൊരു രചനയിലേര്‍പ്പെടുകയാണ് ഇവര്‍ . ഇതിനെ നോവലെന്നോ ജീവിതമെന്നോ വിളിക്കാം.എഴുത്തിലും ഘടനയിലും പതിവുരീതികളെ നിരാകരിക്കുന്ന പുതിയകാലത്തിന്റെ നോവല്‍ .
പഠനം : അനില്‍കുമാര്‍ തിരുവോത്ത്.Write a review on this book!. Write Your Review about ഫേസ് ബുക്ക് Other InformationThis book has been viewed by users 2160 times