Image of Book ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും
  • Thumbnail image of Book ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും
  • back image of ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും

ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും

ISBN : 9789390574568
Language :Malayalam
Edition : 2021
Page(s) : 92
Condition : New
no ratings yet, be the first one to rate this !

Book Name in English : Farook Collegile Lungiyum Vice Chancellor Padaviyum

അവനവനെ കളിയാക്കാൻ വേണ്ടി ആരെങ്കിലും ആത്മകഥ എഴുതുമോ? എഴുതും എന്ന് ഭാഗികമായി തെളിവുതരുന്ന പുസ്തകമാണിത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാടിന്റെ ഈ സ്മൃതിചിത്രങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയുടെ ഏടുകൾ തുന്നിക്കെട്ടിയതാണ് എന്നാണെന്റെ വിചാരം… വിചിത്രമായ ഒട്ടനേകം അനുഭവങ്ങളിലൂടെ കയറിയിറങ്ങുന്ന ഈ പുസ്തകം നല്ല രസമായിട്ടു വായിച്ചു പോകാം. തന്റെ മുന്നിൽ പലപല രീതിയിൽ സ്വന്തം ജീവിതം ഇതൾ വിരിഞ്ഞു വരുന്നതു നോക്കി ഗ്രന്ഥകർത്താവുതന്നെ അദ്ഭുതം കൂറുന്നതുപോലെ! ആഫ്രിക്കയിൽ ചെന്ന് കോഫി അന്നന്റെ മുന്നിലിരുന്നു പ്രസംഗം കേൾക്കുമ്പോൾ ഒരു കാസർകോട്ടുകാരന് മറ്റെന്താണ് തോന്നുക!
– എം.എൻ. കാരശ്ശേരി
ഡോ. ഖാദർ മാങ്ങാടിന്റെ ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം
Write a review on this book!.
Write Your Review about ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 595 times