Book Name in English : Food Ball
സമകാലിക കേരളീയ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഓരോ സ്ത്രീയും കടന്നുപോകാനിടയുള്ള ചിന്തകളുടെ, അനുഭവങ്ങളുടെ സുതാര്യമായ ആവിഷ്‌കാരമാണ് ഹിരണ്വതിയുടെ കഥകൾ. അവ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം അത്ര ലളിതവുമല്ല. കണ്ടും കേട്ടും അറിയുന്ന ജീവിതാവസ്ഥകളുടെ സങ്കീർണ്ണതകളിലേക്ക് കൗതുകത്തോടെ നോക്കാനും സത്യസന്ധമായി പകർത്താനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട.് വരുംകാലത്ത് കൂടുതൽ തീക്ഷ്ണമായ നോട്ടങ്ങൾക്കും കൂടുതൽ ശക്തമായ ആവിഷ്‌കരണങ്ങൾക്കുമുള്ള സാധ്യത ഉറപ്പുതരുന്ന 11 ചെറിയ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ഫുഡ് ബോള്‍ Other InformationThis book has been viewed by users 757 times