Book Name in English : Francesc Miralles
ജീവിതത്തിൽ പല പരാജയങ്ങളും അനുഭവിച്ചശേഷം. വിജയിക്കുവാനുള്ള വഴി പഠിക്കുവാനായി സോളിന് ക്രാക്കോവിലേക്കു യാത്രതിരിക്കാൻ വിചിത്രമായ ഒരു ക്ഷണമുണ്ടാവുന്നു. മദാം കൊഹാനുമായുള്ള സംഭാഷണങ്ങളിൽനിന്നും അയാൾ ക്രമേണ മാസലിന്റെ രഹസ്യം പടിപടിയായി മനസ്സിലാക്കി. അതു പിന്നീട് അയാളുടെ ഭാഗ്യത്തെ മാറ്റിമറിച്ചു. ’മാസൽ’ എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും ആഴത്തിലുള്ള അർത്ഥം പരിശോധിച്ചാൽ, സമൃദ്ധിയിലേക്ക് നയിക്കുന്ന നിഗൂഢരഹസ്യത്തെ നമുക്ക് കണ്ടെത്താനാകും. ’മാസൽ’ എന്ന വാക്കിന്റെ മറഞ്ഞിരിക്കുന്ന സൂചനകൾ വെളിപ്പെടുത്തുന്നത് ഭാഗ്യം മുകളിൽനിന്ന് അല്ല. മറിച്ച് നമ്മുടെ സ്വന്തം ശ്രമത്തിൽ നിന്നുമാണ് വരുന്നതെന്നാണ്. അതിനായി അറിയേണ്ട, പ്രായോഗികമാക്കേണ്ട മൂന്ന് പ്രധാന സൂചന ഈ വാക്കിൽ അടങ്ങിയിരിക്കുന്നു.
ഈ പ്രകാശമേകുന്ന നോവലിൽ ഫ്രാൻസെസ്‌ക് മിറായെസ് നമ്മെ വിജയത്തിൻ്റെ രഹസ്യങ്ങളിലേക്ക് അത്ഭുതകരമായ, അതേ സമയം പ്രായോഗികമായ ഒരു യാത്രയി ലേക്ക് ക്ഷണിക്കുന്നു.Write a review on this book!. Write Your Review about ഫ്രാൻസെസ്‌ക് മിറായെസ് Other InformationThis book has been viewed by users 71 times