Book Name in English : Gadgil Kasthoori Rangan Reportukal Aasangakal Nilavilikal
തലമുറകളിലായി പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ മരങ്ങളെയും ജൈവവൈധ്യത്തെയും സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചുവരികയാണ്. അല്ലാത്ത കറുത്ത ചെന്നായ്ക്കള്‍ മലയും വനവും നശിപ്പിക്കുന്നവരായി കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ഭരണകൂട നയങ്ങളാണ്. ജൈവവൈവിധ്യവും മരവും പച്ചപ്പും പോഷിപ്പിച്ചാല്‍ വനം പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ദരും കേവല പരിസ്ഥിതിവാദികളും ചേര്‍ന്ന് ഗ്രാമീണ ജനതയെ വേട്ടയാടുകയും വഴിയാധാരമാക്കുകയും ചെയ്യുന്നു. ഈ ദുര്‍ഗ്ഗതിക്കെതിരായ ശബ്ദമാണ് ഈ പുസ്തകത്തില്‍ മുഴങ്ങുന്നത്.
വാട്ടര്‍മെലണ്‍ പതിപ്പ്Write a review on this book!. Write Your Review about ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ആശങ്കകളും നിലവിളികളും Other InformationThis book has been viewed by users 1773 times