Book Name in English : Gajagambhiran Makhna
Book for Age 6+
കരിമ്പുലി എന്നപുസ്തകത്തിനു ശേഷം അരവിന്ദ് കൃഷ് ബാല പശ്ചിമ ഘട്ടത്തില്‍ നിന്നും മറ്റൊരു നാടകീയ കഥയുമായി എത്തുന്നു. കൊമ്പില്ലാത്ത ആണാനയായ മഘ്നയെ ക്കുറിച്ചാണ് ഈ കഥ. നായാട്ടുകാരില്‍ നിന്നും മരം കൊള്ളകാരില്‍ നിന്നും വളരെക്കാലം മഘ്ന കാടു കാത്തു എന്നാണു വിശ്വസിക്കപ്പെടുന്നത്.Write a review on this book!. Write Your Review about ഗജഗംഭീരന്‍ മഘ്ന Other InformationThis book has been viewed by users 987 times