Book Name in English : Gajapathi Kulapathi
Book for Age 2+
വലിയ തുമ്മലിനു ശേഷം ധളഭളോം എന്ന് ഗജപതി തിരിച്ചെത്തിയിരിക്കുന്നു. പ്രിയങ്കരനായ ഈ ആനയെ ക്കുറിചുള്ള ആദ്യത്തെ കഥ പോലെ താളവും ആവര്‍ത്തനവും രസകരവുമായ ശബ്ദ് പ്രയോഗങ്ങളും കൊണ്ട് ഇതും കൊച്ചുകുട്ടികള്‍ക്ക് ഉറക്കെ വായിച്ചുകൊടുക്കുവാന്‍ പറ്റിയ ഒരു പുസ്തകമാണ്. Write a review on this book!. Write Your Review about ഗജപതി കുലപതി Other InformationThis book has been viewed by users 1166 times