Book Name in English : Gajavum Ajavum Mandatharangalum
സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ ആന്തരിക പ്രകൃതിയെ നോക്കിക്കാണാനുള്ള സൂക്ഷ്മദൃഷ്ടിയുംകൊണ്ട് സവിശേഷശ്രദ്ധയാകർഷിക്കുന്ന ലേഖനങ്ങൾ.Write a review on this book!. Write Your Review about ഗജവും അജവും മണ്ടത്തരങ്ങളും Other InformationThis book has been viewed by users 429 times