Image of Book ഒരു കപ്പൽച്ചേതത്തിൻ്റെ കഥ
  • Thumbnail image of Book ഒരു കപ്പൽച്ചേതത്തിൻ്റെ കഥ
  • back image of ഒരു കപ്പൽച്ചേതത്തിൻ്റെ കഥ

ഒരു കപ്പൽച്ചേതത്തിൻ്റെ കഥ

ISBN : 9789355499059
Language :Malayalam
Edition : 2023
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Oru Kappalchethathinte Katha

മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം കണ്ട
യാത്രയായിരുന്നു അത്. ഒപ്പം മനുഷ്യന്‍ ചില സവിശേഷ
സാഹചര്യത്തില്‍ തന്റെ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ്
ഏറ്റവും മൃഗീയമായി പെരുമാറുമെന്നതിന്റെ ദൃഷ്ടാന്തവുമായി ആ കപ്പല്‍യാത്ര മാറി. കേവലമൊരു മനുഷ്യജീവി വിചാരിച്ചാല്‍, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ ചില
ജീവകുലത്തിനെതന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും തെളിഞ്ഞു. …ഇന്നത്തെയും എന്നത്തെയും ലോകസാഹചര്യത്തിലും
ആ കപ്പല്‍യാത്രയ്ക്ക് പ്രസക്തിയേറുന്നു. ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍തന്നെ ഏറ്റവും വലിയ
കച്ചവടക്കാരും കോര്‍പ്പറേറ്റുകളായും സ്വയം അധഃപതിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെത്തന്നെ തമ്മിലടിപ്പിച്ചും അവരെ വെടിവെച്ചു കൊന്നുമൊക്കെ ഭരണകര്‍ത്താക്കള്‍തന്നെ
നരഭോജികളായി പരിണമിക്കുമ്പോള്‍ എസ്സെക്സിന്റെ യാത്ര ഈ
ഇരുനൂറാം വര്‍ഷവും വലിയൊരു പാഠപുസ്തകമാവുകയാണ്.
-ജി.ആര്‍. ഇന്ദുഗോപന്‍

തകര്‍ന്ന തിമിംഗിലവേട്ടക്കപ്പലില്‍നിന്നു രക്ഷപ്പെട്ട് 120 ദിവസം
കടലില്‍ കഴിച്ചുകൂട്ടേണ്ടിവന്ന നാവികരിലൊരാള്‍
എഴുതിയ ഓര്‍മ്മപ്പുസ്തകം.
Write a review on this book!.
Write Your Review about ഒരു കപ്പൽച്ചേതത്തിൻ്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 403 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00