Book Name in English : Gandhadaru
ഈ സമാഹാരത്തിലെ എല്ലാ കവിതകളും ജീവിതത്തിനോട് ചേർന്നുനിൽക്കുന്നു. മന്ദ്രസ്ഥായിയിൽ പിറുപിറുക്കുന്ന ജീവിതവും ഉച്ചസ്‌ഥായിയിൽ ഇരമ്പുന്ന ജീവിതവും ഈ കവിതകളിലുണ്ട്. തേങ്ങലും പ്രതിരോധവും പ്രണയവും നിരാശയും ബീനയുടെ കവിതകൾ കെട്ടിയാടുന്ന ചിലമ്പിന്റെ ശബ്ദത്തിൽ മാറ്റൊലി കൊള്ളുന്നുണ്ട്.Write a review on this book!. Write Your Review about ഗന്ധദാരു Other InformationThis book has been viewed by users 29 times