Image of Book ഗന്ധര്‍വയാമം
  • Thumbnail image of Book ഗന്ധര്‍വയാമം
  • back image of ഗന്ധര്‍വയാമം

ഗന്ധര്‍വയാമം

Publisher :Grassroots
ISBN : 9788182650268
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Gandharvayaamam

ഈ തറവാട്ടിലെ പെണ്‍കുട്ടികളാരും രാത്രി അസമയത്ത് പുറത്തിറങ്ങരുത് കേട്ടോ.......... പ്രത്യേകിച്ച് കന്യകമാര്‍ ......
പ്രായം തികഞ്ഞ കന്യകമാരെ ഇഷ്ടമാ ഗന്ധര്‍വന്.......
വശീകരിച്ചു കൊണ്ടുപോവും . കുളത്തിലോ പുഴയിലോ മുക്കിക്കൊന്ന് ഗബന്ധര്‍വ്വലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവും . അങ്ങനെയുണ്ടായിട്ടുണ്ട് . പണ്ട്..........
നിലാവില്‍ മുങ്ങികുളിച്ചുനിന്ന ഒരുരാത്രിയില്‍ വീടിനു പുറത്തിറങ്ങിയ മുല്ലശ്ശേരി കോവിലകത്തെ രാധികയെ കാത്തിരുന്നത് കൊടിയ ദുരന്തങ്ങളായിരുന്നു.................... ആദ്യാവസാനം വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന ഒരു വ്യത്യസ്ത ഹൊറര്‍ നോവല്‍.
Write a review on this book!.
Write Your Review about ഗന്ധര്‍വയാമം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2404 times

Customers who bought this book also purchased