Book Name in English : Gandhi Chaithanyam
1934-ല്‍ ഹരിജന്‍ നിധിശേഖരിക്കന് കേരളത്തിലെത്തിയ മഹാത്മജിക്ക് തന്റെസമസ്ത ആഭരണങ്ങളുമൂരിനല്കിയ വി കൗമുദി ടീചറുടെ സ്മരണയ്ക്കു സമര്‍പ്പിക്കപ്പെട്ട ഈ ഗാന്ധിപഠനഗ്രന്ഥം ശാന്തിദൂതന്മാര്ക്ക് ഒരു വഴികാട്ടി കൂടിയാണ്. ദേശകാലങ്ങള്‍ക്ക് തുടച്ചുനീക്കാനാവാത്ത ചൈതന്യം തുടിച്ചുമില്ക്കുന്നു എന്നതാണ് ഗാന്ധിദര്‍ശനത്തിന്റെ സവിശേഷത സിദ്ധാന്തങ്ങളുടെ മാറാപ്പു പേറാതെ കര്‍മ്മ പഥങ്ങളില്‍ മുന്നേറികൊണ്ടാണ് അദ്ദേഹം ജന ജാഗരണപ്രക്രീയയില് വ്യാപൃതനായത് കര്‍മ്മണ്യത ആ ദര്‍ശനത്തിന് കാ ന്തശക്തിയേകിWrite a review on this book!. Write Your Review about ഗാന്ധി ചൈതന്യം Other InformationThis book has been viewed by users 1158 times