Image of Book ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20
  • Thumbnail image of Book ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20
  • back image of ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20

ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20

Publisher :DC Books
ISBN : 9789354827952
Language :Malayalam
Edition : 2022
Page(s) : 1296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,399.00
Rs 1,329.00

Book Name in English : Gandhi Lokathe Mattiya Varshangal-1914-20

ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു. വിവര്‍ത്തനം- ഉമാരാജ് മേനോന്‍
Write a review on this book!.
Write Your Review about ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ - 1914-20
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 530 times

Customers who bought this book also purchased