Image of Book ഗാന്ധിജിയുടെ ഡയറി
  • Thumbnail image of Book ഗാന്ധിജിയുടെ ഡയറി
  • back image of ഗാന്ധിജിയുടെ ഡയറി

ഗാന്ധിജിയുടെ ഡയറി

ISBN : 9780000142573
Language :Malayalam
Edition : 2022
Page(s) : 482
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 700.00
Rs 665.00

Book Name in English : Gandhijiyude Dairy

സ്വതന്ത്രഭാരതത്തിൽ വെറും 142 ദിവസങ്ങൾ മാത്രമേ രാഷ്ട്രപിതാവിന് ജീവിച്ചിരിക്കാൻ കഴിഞ്ഞുള്ളു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടന്ന അനിഷ്ടസംഭവങ്ങളിൽ അദ്ദേഹത്തിനുണ്ടായ അഗാധമായ ദുഃഖമാണ് ഈ ഡയറി കുറിപ്പുകൾ നഷ്ടപ്പെട്ടുപോയ ആ മാനസിക മാനദണ്ഡങ്ങളെയും സ്വഭാവശുദ്ദിയെയും പുനരുദ്ധരിക്കുവാനും പുനഃസ്ഥാപിക്കാനും വേണ്ടി ഗാന്ധിജി അനുഷ്ഠിച്ച അമാനുഷികയത്നങ്ങളുടെ അളവുകൾ എത്ര വലുതാണെന്ന് ഈ കൃതി നമുക്ക് ഭോദ്യപെടുത്തിത്തരുന്നു.
Write a review on this book!.
Write Your Review about ഗാന്ധിജിയുടെ ഡയറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 429 times