Book Name in English : Ganitha Vrikrithikal
കളിക്കാം,രസിക്കാം,പഠിക്കാം,അതിനാണീ പുസ്തകം .ഇതിൽ കണക്കിലെ കുസൃതികളും വികൃതികളമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുക്കാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞുകൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ഗണിത വികൃതികള്‍ Other InformationThis book has been viewed by users 1704 times