Image of Book ഗണിതം വിജയമന്ത്രങ്ങൾ
  • Thumbnail image of Book ഗണിതം വിജയമന്ത്രങ്ങൾ
  • back image of ഗണിതം വിജയമന്ത്രങ്ങൾ

ഗണിതം വിജയമന്ത്രങ്ങൾ

ISBN : 9788182679221
Language :Malayalam
Edition : June 2019
Page(s) : 212
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 189.00

Book Name in English : Ganitham Vijayamanthrangal

ഗണിതശാസ്ത്രം എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമായ പുസ്തകം. അടിസ്ഥാനാശയങ്ങൾ ഗ്രഹിച്ചാൽ ഏറ്റവും അനായാസം പഠിക്കാവുന്ന വിഷയമാണ് ഗണിതം. നിത്യജീവിതത്തിൽനിന്നും ഗണിതപഠനം ഒഴിവാക്കാനാവുന്നതല്ല. പഠിക്കാനാവശ്യമായ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമുള്ള രീതിയിലുള്ള പ്രശ്നനിർധാരണങ്ങളും ചോദ്യോത്തരങ്ങളും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്; കൂടാതെ വിദ്യാർഥികൾക്ക് സ്വയം വിലയിരുത്താനും ഇവ സഹായകമാണ്.
ഗണിതശാസ്ത്രത്തിലെ വിജയമന്ത്രങ്ങൾ ലളിതമായി പകർന്നുതരുന്ന പുസ്തകം.
Write a review on this book!.
Write Your Review about ഗണിതം വിജയമന്ത്രങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1796 times