Book Name in English : Gauri Nandanam
ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകിവരുന്ന കാറ്റിന് രാമച്ചത്തിന്റെ കുളിര്. പൊന്നിന് നിറമാര്‍ന്ന വയലോലകള്‍ വേയ്ക്കുന്ന കാലുകള്‍ക്ക് ശക്തികൊടുത്തെന്നവണ്ണം അവള് ചുവട് വെച്ചു. നീണ്ടിടതൂര്‍ന്ന കാര്‍കൂന്തല്‍ ഇളംകാറ്റില്‍ പാറിപ്പറക്കുന്നു. അലھുലھ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു…Write a review on this book!. Write Your Review about ഗൗരിനന്ദനം Other InformationThis book has been viewed by users 807 times