Image of Book ഗവേഷണം പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍
  • Thumbnail image of Book ഗവേഷണം പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍
  • back image of ഗവേഷണം പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍

ഗവേഷണം പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍

ISBN : 9789383570201
Language :Malayalam
Edition : 2020
Page(s) : 148
Condition : New
no ratings yet, be the first one to rate this !

Book Name in English : Gaveshanam Prabandha Rachanayude Thathvangal

ഗവേഷണോപയോഗിയായ തർക്കശാസ്ത്രതത്ത്വങ്ങൾ എന്തെല്ലാം? പാഠവിമർശനത്തിൻ്റെ പദ്ധതി എന്ത് ?
അടിക്കുറിപ്പുകൾ, ഗ്രന്ധസൂചി മുതലായവയുടെ സംവിധാനക്രമമെന്ത് ? ഇത്തരം അടിസ്ഥാനപരമായ പ്രശ് ‌നങ്ങൾക്ക് ഉചിതമായ പരിഹാരം നിർദ്ദേശിക്കുന്ന ഈ പുസ്‌തകം എം.ഫിൽ, പിഎച്ച്.ഡി. വിദ്യാർത്ഥികൾക്കും മറ്റു ഗവേഷകർക്കും അനുപേക്ഷണീയമായ മാർഗ്ഗദർശകമാണു്.
കാലിക്കറ്റ് സർവകലാശാലയിൽ ഏറെക്കാലം പ്രൊഫസറും വകുപ്പധ്യക്ഷൻ മായിരുന്ന ഡോ. അച്യുതനുണ്ണി 2018 വരെ കേരളകലാമണ്ഡലം സർവകലം യിലെ ഗവേഷണവിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.
Write a review on this book!.
Write Your Review about ഗവേഷണം പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 138 times

Customers who bought this book also purchased