Book Name in English : Ghaathaka Vadham
സ്‌ലെയർ സ്റ്റൈൻ (Slayer Slain) എന്ന പേരിൽ ഇംഗ്ലീഷ് ഭാഷ യിലാണ് 1859ൽ കോളിൻസ് മദാമ്മ ഈ നോവൽ എഴുതിത്തുട ങ്ങിയത്.
അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864ൽ കോട്ടയം സെമിനാരിയിൽ നിന്ന്
പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1877ൽ ഘാതകവധം
എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി.
പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിത രീതികൾ
പ്രതിപാദിക്കുന്ന
സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്Write a review on this book!. Write Your Review about ഘാതക വധം Other InformationThis book has been viewed by users 18 times