Book Name in English : Gopalannayarude Thadi
ഉറൂബിനെ ഹാസ്യം പലപ്പോഴും ശോകത്തിൽ മുങ്ങി ഇരിക്കുന്നതായി അനുഭവപ്പെടും.ഒരു കണ്ണ് കൊണ്ട് അദ്ദേഹം മന്ദഹസിക്കും മറ്റേ കണ്ണുകൊണ്ട് കണ്ണുനീർ ഒഴുകുകയും ചെയ്യുന്നുണ്ടെന്ന് അനുവാചകന് അനുഭവപ്പെടും.ഉറൂബിനെ 10 വ്യത്യസ്ത കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about ഗോപാലൻ നായരുടെ താടി Other InformationThis book has been viewed by users 3121 times