Book Name in English : Gopikrishnante Cartoonukal
ഇന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ജനകീയനായ കാര്‍ട്ടൂണിസ്റ്റിന്റെ സമാഹൃതകാര്‍ട്ടൂണുകളുടെ പുസ്തകമാണിത്. കാരിക്കേച്ചറിലാണ് ഗോപികൃഷ്ണന്റെ ശക്തി. രാഷ്ട്രീയത്തില്‍ നിന്ന് നമ്മുടെ പത്രകാര്‍ട്ടൂണിനെ പുറത്തേക്ക് കൊണ്ടുപോയവരില്‍ പ്രധാനിയാണ് ഈ തിക്കോടിക്കാരന്‍. സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ മുഖം നോക്കുന്നു. സിനിമയും പാട്ടും സംഗീതവും നന്നായി ഉപയോഗിക്കുന്നുമുണ്ട്- തോമസ് ജേക്കബ്
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ മൗലികമായി വരച്ചിടുന്ന ഗോപികൃഷ്ണന്റെ കാര്‍ട്ടൂണുകളില്‍ നിന്ന് തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം.Write a review on this book!. Write Your Review about ഗോപികൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ Other InformationThis book has been viewed by users 965 times