Book Name in English : Gopuralipi
അദ്യശ്യമായ നൂലുകളും നെടുംതൂണുകളും കന്മതിലുകളും ചേർത്ത് സൃഷ്ടിച്ച സമർത്ഥമായ ഒരു വഴിച്ചുറ്റ് ഓരോ വിസ്തൃതിയിലും ഉണ്ടെന്ന് ചെറുപ്പത്തിലേ ഞാൻ മനസ്സിലാക്കി...
വഴിച്ചുറ്റുകളിൽവെച്ച് ഏറ്റവും വലിയ വഴിച്ചുറ്റ് പിന്നെ കണ്ട് നടുങ്ങുന്നത് ഭാഷയിലാണ്. ഒരിക്കൽ കാൽവെച്ചാൽ ഭ്രമിച്ചുപോകുന്ന ഇടനാഴികളുടെ സമാഹാരം. പഴുതില്ലാത്ത തച്ച് തനിമുദ്രകൾ. പിണർവരകൾ മരിച്ചവരും മരിക്കാത്തവരും ജനിക്കാത്തവരും അതിൽ വിലസുന്നു. അവിടെ ഞാൻ കണ്ടെത്തിയ ചിലർ എന്നോട് പറഞ്ഞുതന്ന കൊടും സൂത്രമാണ് കവിത...
ആനുകാലികങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും കവിതകളുടെ പുത്തനിടങ്ങൾ സൃഷ്ടിച്ച അഭിരാമിൻ്റെ 48 കവിതകളുടെ സമാഹാരം:
പൂജ്യം. രൂപരേഖ ഇരമ്പം മൂന്ന് ഉരുവങ്ങളിൽ ഒരു രാത്രി. ഈ മൊഴി വഴിയിൽ. ചെമ്പരത്തി. മറ്റൊരു വളവ് തുടങ്ങിയ കവിതകൾ.Write a review on this book!. Write Your Review about ഗോപുരലിപി Other InformationThis book has been viewed by users 52 times