Image of Book ഗോസായിപ്പറമ്പിലെ ഭൂതം
  • Thumbnail image of Book ഗോസായിപ്പറമ്പിലെ ഭൂതം
  • back image of ഗോസായിപ്പറമ്പിലെ ഭൂതം

ഗോസായിപ്പറമ്പിലെ ഭൂതം

ISBN : 9788184941302
Language :Malayalam
Page(s) : 85
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Gosaipparambile Bhootham

വാര്‍ഷിക പരീക്ഷയില്‍ കണക്കിന് പതിമൂന്നു മാര്‍ക്ക് കിട്ടിയതോടെ ബുരുണിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പ്രശാന്ത ജീവിതം കുത്തുവാക്കും പരിഹാസവുംകൊണ്ട് ദുരിതപൂര്‍ണമായി. നിരാശനായ അവന്‍ ഒരു ദിവസം രണ്ടും കല്പിച്ച് വീടുവിട്ടിറങ്ങി, ഗോസായിപ്പറമ്പിലെത്തി. ബുരുണ്‍ അവിടെ വെച്ച് നിധിരാം എന്ന ഭൂതത്തെ കണ്ടു. പക്ഷേ അവനു ഭയം തോന്നിയില്ല.
Write a review on this book!.
Write Your Review about ഗോസായിപ്പറമ്പിലെ ഭൂതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 880 times