Book Name in English : Grandhalaya Maharshi P N Panicker
കേരളത്തിലെ ഏതു പ്രോഫസറെക്കാളും വൈസ് ചാന്‍സലറെക്കാളും വിദ്യക്കും അക്ഷരത്തിനും വേണ്ടി പ്രവര്‍ത്തിച്ചത് നിസ്വനും അപണ്ഡിതനും അല്പ കായനുമായ ഈ ദൃഢവൃതനാണ് . ഈ നൂറ്റാണ്ടില്‍ സരസ്വതീ ദേവിക്ക് ഏറ്റവും പ്രീയപ്പെട്ടവന്‍ ഇദ്ദേഹമാണ് . ഇദ്ദേഹം നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണ് ഇവിടത്തെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകിരണങ്ങള്‍ കൊണ്ട് നിറച്ചത് . ഈ അവിശ്രമശാലി കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ പുരസ്കര്‍ത്താക്കളില്‍ മുമ്പനായി വാഴ്ത്തപ്പ്ര്ടുമ്പോള്‍ ഇന്നു നാം പഠിച്ചു വരുന്ന സാംസ്കാരികചരിത്രം വെണ്ണീറായി മാറും സുകുമാര്‍ അഴീക്കോട്.Write a review on this book!. Write Your Review about ഗ്രന്ഥാലയ മഹര്‍ഷി പി എന്‍ പണിക്കര്‍ Other InformationThis book has been viewed by users 4384 times