Image of Book Ground Zero
  • Thumbnail image of Book Ground Zero
  • back image of Ground Zero

Ground Zero

Publisher : Green Books
ISBN : 9789380884868
Language : Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Price of this Book is Rs 70.00

Book Name in Malayalam : ഗ്രൗണ്ട് സീറോ

പോര്‍ വീമനങ്ങള്‍ ഇരമ്പുന്ന വലിയ ആകാശത്തിനുകീഴെ റസാഗ്ഗൂള്‍ എന്ന മനുഷ്യ ന്റെ ജീവിത വ്യസനങ്ങള്‍ ന്യൂയൊര്‍ക്കിലെ സെപ്റ്റംബാആഅരിലെ കൊടുംഭീകരതയിലെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവരുന്ന മൊബൈല്‍ ഫോണിലെ അവസാന അക്ഷരങ്ങള്‍. ഇപ്പുറത്തെ ഫ്ലാറ്റില്‍ നിന്നുകൊണ്ട് അടുത്ത ബില്‍ഡിങ്ങിലെ സയിപ്പിന്റെയും മദാമ്മയൊടെയും നഗ്ന ജീവിതത്തിലേക്ക് ഒളിനോട്ടമിടുന്ന ഭാര്യയും ഭര്‍ത്താവും നമ്മെ നടുക്കുകയും അസ്വസ്ഥരക്കുകയും ആത്മപരിശോധനയിലേക്കുനയിക്കുകയും ചെയ്യുന്ന കഥകള്‍. ഒരുപക്ഷേ തുരുമ്പെടുത്ത് ദ്രവിച്ച് അട്ടിയിട്ട പഴയ കാറുകളുടെ കാവല്‍ക്കരനയ സിദ്ധാര്‍ത്ഥന്‍ ഒറ്റപ്പെട്ടൊരു കഥയായി മാറുന്നു ഒപ്പം എവിടെനിന്നൊ വന്ന കുറെ കാട്ടുകോഴികളും കാലം പിന്നിട്ട അജ്ഞാതവും ദുരൂഹവുമായ ജീവിതത്തിന്റെ വെളിമ്പറമ്പുകള്‍ നമുക്കു ചുറ്റും നിറയുകയാണ്‌
Write a review on this book!.
Write Your Review about Ground Zero
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1510 times

Customers who bought this book also purchased
Cover Image of Book Devils Advocate
Rs 170.00  Rs 161.00
Cover Image of Book Paathi Rathri
Rs 170.00  Rs 161.00
Cover Image of Book Nambiarvillayile Pathirakolapathakam
Rs 270.00  Rs 243.00
Cover Image of Book Orvon Place
Rs 160.00  Rs 152.00
Cover Image of Book Neendakara
Rs 400.00  Rs 380.00