Book Name in English : Guillattin
ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ് മനുഷ്യര്‍ എന്നതിന് ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ് ഈ കഥാകാരിയുടേത്.
Write a review on this book!. Write Your Review about ഗില്ലറ്റിന്‍ Other InformationThis book has been viewed by users 2927 times