Book Name in English : Gulam Ali Padumbol
സംഗീത ലോകത്ത് വിസ്മയ നക്ഷത്രം ഗുലാം അലിയുടെ സംഗീതവും ജീവിതവും ശ്രുതിചേര്‍ക്കുന്ന പുസ്തകം. ബാലചന്ദ്രന്‍ ചുള്ളിക്കാട് രവിമേനോന്‍, എസ്.ഗോപാലകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ജമാല്‍ കൊച്ചങ്ങാടി, ഷഹബാസ് അമന്‍, ക.പി.സൂധീര, സജയ്.കെ.വി, ഒ.പി.സുരേഷ്, എന്‍.എ.നസീര്‍, രമേശ് ഗോപാലകൃഷ്ണന്‍, സി.കെ.ഹസന്‍കോയ... തുടങ്ങിയവര്‍ എഴിതുന്നു.Write a review on this book!. Write Your Review about ഗുലാം അലി പാടുമ്പോള്‍ Other InformationThis book has been viewed by users 1703 times