Book Name in English : Gurave Namaha
സ്നേഹം പ്രചോദിപ്പിക്കുകയും ജ്ഞാനം വഴികാണിക്കുകയും ചെയ്യുന്ന ജീവിതമാണ് ഉത്തമജീവിതം എന്ന വിശ്വാസത്തെ മനോവാക്കായ കർമ്മങ്ങളിലൂടെ സഫലീകരിച്ച ഗുരുവിൻ്റെ വിചാരലോകത്തിലേക്കും അതിനെ പ്രകാശവത്താക്കിയ മൂല്യസങ്കല്പത്തിലേക്കും ഒരു ശിഷ്യൻ നടത്തിയ സഞ്ചാരത്തിൻ്റെ രേഖയാണ് ഗുരവേ നമഃ.Write a review on this book!. Write Your Review about ഗുരവേ നമഃ Other InformationThis book has been viewed by users 41 times