Book Name in English : Gurudeva Kshethrangal
ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എത്രയും പരിഷ്‌കൃതമായിരുന്നു. പ്രാചീനമായ ക്ഷേത്രസംസ്‌കൃതിയിലെ നല്ല ഭാഗങ്ങളെ ഗുരു ഉൾക്കൊള്ളുകയും ഒപ്പം അനുവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുവിന്റേതായ നവീനകാഴ്ചപ്പാട് ഇവിടെ നമുക്ക് ദർശിക്കാനാവും.
-സച്ചിദാനന്ദസ്വാമി
ശ്രീനാരായണഗുരുദേവൻ ജനങ്ങളുടെ ആവശ്യപ്രകാരം
നടത്തിയ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഒരു യാത്ര.
ഓരോ ക്ഷേത്രവും തമ്മിലുള്ള ദൂരവും റെയിൽവേ സ്റ്റേഷനുകളും
ബസ്റൂട്ടുകളും ഉൾപ്പെടുത്തിയ, അറിവിലേക്കും
നിറവിലേക്കുമുള്ള ഒരു തീർത്ഥയാത്ര.
ഗുരുദേവദർശന പഠിതാക്കൾക്കും തീർത്ഥാടകർക്കും
ഒരു കൈപ്പുസ്തകംWrite a review on this book!. Write Your Review about ഗുരുദേവക്ഷേത്രങ്ങൾ Other InformationThis book has been viewed by users 5 times