Book Name in English : Haindhava Mahatmyamuthukal
അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് വിലമതിക്കുവാനാകാത്ത ഈ മുത്തുകള്‍.Write a review on this book!. Write Your Review about ഹൈന്ദവ മാഹാത്മ്യ മുത്തുകള്‍ Other InformationThis book has been viewed by users 902 times