Book Name in English : Hajj Karyangal
ഇസ്ലാമിലെ അതിപ്രധാന ആരാധനകളിലൊന്നാണ് പരിശുദ്ധ ഹജ്ജ്. അത് നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ക്രമത്തില്‍ അടുക്കിവെച്ച കൃതി. പ്രബലമായ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകം ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശിയാണ്.Write a review on this book!. Write Your Review about ഹജ്ജ് കാര്യങ്ങള്‍ Other InformationThis book has been viewed by users 1293 times