Image of Book ഹല്ല ബോൽ
  • Thumbnail image of Book ഹല്ല ബോൽ
  • back image of ഹല്ല ബോൽ

ഹല്ല ബോൽ

ISBN : 9789393468192
Language :Malayalam
Edition : 2022
Page(s) : 256
Condition : New
no ratings yet, be the first one to rate this !

Book Name in English : Halla Bol

സഫ്ദറിന്റെ രക്തസാക്ഷിത്വത്തിനു മുപ്പതുവര്‍ഷങ്ങള്‍ക്കപ്പുറം സുധന്‍വ ദേശ്പാണ്ഡെ തന്റെ പ്രിയപ്പെട്ട സഖാവിന്റെ ജീവചരിത്രം രചിച്ചു. ഇന്ത്യയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജീവചരിത്രമാണ് ഹല്ലാ ബോല്‍. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിച്ച ’ ഹല്ല ബോല്‍ ’ മലയാളത്തില്‍ ആദ്യമായി ചിന്തപബ്ലിഷേഴ്‌സ് അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ഹല്ല ബോൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 655 times