Book Name in English : Hambreelmayiyude Thari
Book for Age 5+
ടക് ടക് സൂം, ടക് ടക് സൂം... ഹംബ്രീല്‍മായ് ഖംബലംഗ് നദീതീരത്തിരുന്ന് ഉല്ലാസത്തോടെ തന്റെ തറിയില്‍ മേഘങ്ങളുടെയും പക്ഷികളുടെയും പുഴയിലെ ഓളങ്ങളുടെയും രൂപങ്ങള്‍ പകര്‍ത്തുകയാണ്. മതായ് ദൈവം നേരിട്ട് നെയ്ത്ത് പഠിപ്പിച്ച ആദ്യത്തെ നെയ്യ്ത്തുകാരിയായിരുന്നു അവള്‍.Write a review on this book!. Write Your Review about ഹംബ്രീല്‍മായിയുടെ തറി Other InformationThis book has been viewed by users 932 times