Book Name in English : Himalayathile Gurukkanmarodoppam
ഭാരത്തിന്റെ ആധ്യാത്മിക തേജസ്സുകള്‍ക്കിരിപ്പിടമായി നില കൊള്ളുന്ന ദേവതാത്മാവായ ഹിമാലയത്തില്‍ ഒരു മനുഷ്യായുസ്സിന്റെ നല്ലപങ്കും ചെലവഴിക്കാനായ സ്വാമി രാമയുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. സധാരണക്കാര്‍ക്കും ആധ്യാത്മികാന്വേഷകര്‍ക്കും സാധകര്‍ക്കും എന്നുമൊരുപോലെ അത്ഭുതവും ആനന്ദവും പ്രദാനം ചെയ്യുന്ന നിഗൂഢമായ സാമ്രാജ്യത്തില്‍ നിന്നുമുള്ള നേരനുഭവങ്ങള്‍. ഇതിലെ ഓരോതാളും വായനക്കാരന്റെ മനസ്സില്‍ ആഹ്ലാദവും അത്ഭുതവും നിറയ്ക്കുന്നു.Write a review on this book!. Write Your Review about ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം Other InformationThis book has been viewed by users 1593 times