Book Name in English : Hindumargam
ഹൈന്ദവതയ്ക്ക് ഒരു ആമുഖം
മുതിർന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ കൃതി കാലാതിവർത്തിയായ ഒരു സംസ്കൃതിയുടെ അടിസ്ഥാനതത്ത്വങ്ങൾ പരിശോധിക്കുന്നു.
ഈ പുസ്തകം ഗ്രന്ഥകാരൻ ഏറെ പ്രശസ്തമായ Why I Am a Hindu, മറ്റ് സംവാദങ്ങൾ, ചർച്ചകൾ, രചനകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ അതിപുരാതനവും മഹത്തരവുമായ ഹൈന്ദവതയുടെ അടിസ്ഥാനതത്ത്വങ്ങളെയും സങ്കീർണതകളെയും പരിശോധിക്കുന്നു.
ഹിന്ദുമതത്തിലുള്ള സ്വന്തം വിശ്വാസത്തെ പരിശോധിച്ചുകൊണ്ട് ആരംഭിക്കുന്ന ഹിന്ദുമാർഗം:
ഹൈന്ദവതയ്ക്ക് ഒരു ആമുഖത്തിൽ ഹൈന്ദവതയുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളെ ശശി തരൂർ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുന്നു.
പരിഭാഷ: സ്മിത മീനാക്ഷിWrite a review on this book!. Write Your Review about ഹിന്ദു മാർഗം Other InformationThis book has been viewed by users 1610 times