Book Name in English : Hiroshima Diary
ഹിരോഷിമ 1945 ആഗസ്റ്റ് 6 രാവിലെ 8.15 മണി ആകാശത്തിന്റെ അനന്തനീലിമയിൽ നിന്ന്, മനുഷ്യൻ നിർമ്മിച്ച ഏറ്റവും മാരകമായ ആയുധം അവിശ്വസനീയമായ വേഗത്തിൽ ആ മഹാനഗരത്തിന്റെ ഹൃദയത്തിലേക്ക് പതിച്ചു - ആദ്യത്തെ ആറ്റംബോംബ്.
മാനവ ചരിത്രത്തിലെ ഏറ്റവും നിഷ്ടൂരമായ ആ സംഭവം വിതച്ച വിനാശത്തിന്റെ അനുഭവ സാക്ഷ്യമാണ് ഹിരോഷിമ ഡയറി
ആണവ വിസ്‌ഫോടനത്തിനിരയായ ഡോ. മിച്ചിഹികോ ഹാച്ചിയ നരകയാതനകൾക്കിടയിൽ നടത്തിയ ആതുരസേവനത്തിന്റെ ഹൃദയസ്പർശിയായ കഥ Write a review on this book!. Write Your Review about ഹിരോഷിമ ഡയറി Other InformationThis book has been viewed by users 13 times