Book Name in English : Hithopadesakadhakal
സംസ്‌കൃതസാഹിത്യത്തിലെ അതുല്യ കൃതികളാണ് നീതിവിഷയകമായ ലഘുകഥകളടങ്ങുന്ന പഞ്ചതന്ത്രം , ഹിതോപദേശം എന്നിവ . വിഷ്ണുശര്‍മനാണ് ഇവ രണ്ടിന്റെയും കര്‍ത്താവ് . സംസ്‌കൃതഭാഷാധ്യയനം ആരംഭിക്കുന്നവര്‍ക്ക് മുഷിച്ചില്‍ കൂടാതെ ഭാഷയും ഒപ്പം നീതിശാസ്ത്രവും അധ്യയനം ചെയ്യാന്‍ പോരുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന .
2002-ലെ സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം ലഭിച്ച കൃതി.Write a review on this book!. Write Your Review about ഹിതോപദേശകഥകള്‍ Other InformationThis book has been viewed by users 2291 times