Book Name in English : Hrudayangalude Snehasancharam
സ്വച്ഛമായി ഒഴുകിക്കൊണ്ടിരുന്ന നദിയെ പെട്ടെന്ന് പിടിച്ചു കെട്ടിയ പോലെയായിരുന്നു കൊറോണയുടെ വരവും അതോടനുബന്ധിച്ചുണ്ടായ ലോകഡൗണും. ഒരു സൂക്ഷ്മാണുവിനെ ഭയന്ന് സകല മേഖലയും സ്ത്ംഭിച്ച് ആളുകള്‍ വീട്ടിനുള്ളില്‍ ഒതുങ്ങികൂടിയപ്പോള്‍ ജോലിത്തിരക്കലും പൊതുപരിപാടികള്‍ക്കിടയിലും മാറ്റിവെക്കപ്പെട്ട എഴുത്തും വായനയും വരയും പാട്ടും ഡാന്‍സുമെല്ലം തിരിച്ചു പിടിച്ച് അടച്ചിടല്‍ കാലത്തെ പലരും ഉപയോഗപ്പെടുത്തി.Write a review on this book!. Write Your Review about ഹൃദയങ്ങളുടെ സ്നേഹസഞ്ചാരം Other InformationThis book has been viewed by users 1133 times