Book Name in English : HypnotismPadikkam Hypnotherapistakam
ഹിപ്നോട്ടിസത്തെക്കുറിച്ച് ഇന്നും പലര്‍ക്കും തെറ്റിദ്ധാരണകളും സംശയങ്ങളും ഉണ്ട്. ഹിപ്നോട്ടിസം എന്താണ് എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മാത്രമല്ല ഹിപ്നോട്ടിസം പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും ഒരു റഫറന്‍സ് ആയും ഈ ഗ്രന്ഥം ഉപകാരപ്പെടും എന്നതില്‍ സംശയമില്ല.Write a review on this book!. Write Your Review about ഹിപ്നോട്ടിസം പഠിക്കാം ഹിപ്നോതെറപ്പിസ്റ്റാകാം Other InformationThis book has been viewed by users 713 times